Post Header (woking) vadesheri

ആവേശം നിറച്ച് സി എച്ച് റഷീദിന്റെ റോഡ് ഷോ.

Above Post Pazhidam (working)

ഗുരുവായൂർ : യു ഡി എഫ് സ്ഥാനാർഥി സി എച്ച് റഷീദിന്റെ റോഡ് ഷോ ഗുരുവായൂർ കിഴക്കെ നടയിൽ ലീഗ് ജില്ല പ്രസിഡന്റ് സി എ മുഹമ്മദ് റഷീദ് ഉദ്ഘാടനം ചെയ്തു.

Srepathi

നൂറു കണക്കിന് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ ആരംഭിച്ച റോഡ് ഷോയിൽ സ്ഥാനാർഥി തുറന്ന വാഹനത്തിൽ വോട്ടർമാരെ അഭിവാദ്യം ചെയ്യും.
റോഡ് ഷോ മമ്മിയുർ വഴി വടക്കേകാട് പുന്നയൂർകുളം ചാവക്കാട് ഒരുമനയൂർ എങ്ങണ്ടിയുർ,കടപ്പുറം ബ്ലാങ്ങാട് വഴി രാത്രി 8 മണിക്ക് മന്നലാംകുന്നിൽ സമാപിക്കും..

Second Paragraph  Bridalls (working)

റോഡ് ഷോ ഉദ്ഘാടന ചടങ്ങിൽ അരവിന്ദൻ പല്ലത്ത് അധ്യക്ഷനായിരുന്നു.സി എ ഗോപ പ്രതാപൻ,ഉമ്മർ മുക്കണ്ടത്ത്,കെ കെ ഹംസക്കുട്ടി,ആർ വി അബ്ദുൽ റഹീം,സി എസ് സൂരജ്, ആന്റോ തോമസ്,ഷാനവാസ് തിരുവത്ര,ആർ രവികുമാർ,ബഷീർ പൂക്കോട്,ആർ വി ജലീൽ,ആർ വി നവനീത്,നൗഷാദ് അഹമ്മു,കെ പി ഉദയൻ,നിഖിൽ ജി കൃഷ്ണൻ എന്നിവർ പങ്കെടുത്തു.