
യു ഡി എഫ് തെരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസ് ഉത്ഘാടനം ചെയ്തു.

ഗുരുവായൂർ : ഐക്യ ജനാധിപത്യ മുന്നണി ഗുരുവായൂർ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഡി സി സി സെക്രട്ടറി അഡ്വ ടി എസ് അജിത് ഉദ്ഘാടനം ചെയ്തു. മുൻ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് ആർ രവികുമാർ അദ്ധ്യക്ഷത വഹിച്ചു.

യു ഡി എഫ് സ്ഥാനാർത്ഥി സി എച്ച് റഷീദ്, നേതാക്കളായ കെ എസ് യു ജില്ലാ പ്രസിഡണ്ട് ഗോകുൽ ഗുരുവായൂർ, ആർ വി അബ്ദുൾ റഹീം, അരവിന്ദൻ പല്ലത്ത്, സി എസ് സൂരജ്, ആർ വി ജലീൽ, ഓ.കെ ആർ മണികണ്ഠൻ, കെ പി ഉദയൻ, കെ.പി എ റഷീദ്, മോഹൻദാസ് ചേലനാട്, ബാലൻ വാറനാട്ട്,

പി കെ രാജേഷ് ബാബു, നൗഷാദ് അഹമ്മു, ശശി വാറനാട്ട്, നിഖിൽ ജി കൃഷ്ണൻ, ശിവൻ പാലിയത്ത്, സ്റ്റീഫൻ ജോസ്, പി ഐ ലാസർ മാസ്റ്റർ, ബിന്ദു നാരായണൻ, ചന്ദ്ര രാമകൃഷ്ണൻ, ഷൈലജ ദേവൻ, സി ജെ റെയ്മണ്ട് , ഹരി വാരിയർ എന്നിവർ പ്രസംഗിച്ചു

