Post Header (woking) vadesheri

പ്രസാദ ഊട്ടിനായി വിഭവങ്ങൾ സമർപ്പിക്കാം

Above Post Pazhidam (working)

ഗുരുവായൂർ :  ക്ഷേത്ര ഉത്സവ പ്രസാദ ഊട്ടിനാവശ്യമായ വിഭവങ്ങൾ സമർപ്പിക്കാൻ ഭക്തർക്ക് അവസരം. ഇടിച്ചക്കയും പച്ചക്കറിയും പല വ്യഞ്‌ജനങ്ങൾ ഉൾപ്പെടെയുള്ള വിഭവങ്ങൾ ഭഗവാന് സമർപ്പിക്കാം. ഭക്തരുടെ നിരന്തര ആവശ്യത്തെത്തുടർന്നാണ് ദേവസ്വം തീരുമാനം.

Arya bhavan inner

വിഭവ ശേഖരണത്തിനായി കിഴക്കേ നടയിൽ ക്ഷേത്രം ചുമർചിത്രമതിലിന് സമീപംമൂന്ന് ഉരുളികൾ വെച്ചിട്ടുണ്ട് . ഇതിൽ ഭക്തർക്ക് വിഭവങ്ങൾ സമർപ്പിക്കാം. ഒട്ടേറെ ഭക്തർ ഇതിനകം തന്നെ ഇടിച്ചക്കയും മാങ്ങയും ഉൾപ്പെടെയുള്ള വിഭവങ്ങൾ സമർപ്പിച്ചിട്ടുണ്ട്

Second Paragraph  Sarovaram(working)