കണ്ണ് നഷ്ടപെട്ട സനൂപിന് കൃത്രിമ കണ്ണുകൾ വെച്ചു.

Above Post Pazhidam (working)

തൃശൂർ : മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സ പിഴവ് മൂലം കണ്ണ് നഷ്ടപ്പെട്ട സനൂപിനെ ചികിത്സയ്ക്കായി ഇന്ന്
കോവൈ അരവിന്ദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
താൽക്കാലികമായി സനൂപിന് രണ്ട് കൃത്രിമ കണ്ണുകൾ വെച്ചു . ഈ കണ്ണുകൾ രണ്ട് മാസത്തിന് ശേഷം മാറ്റി കുറച്ചുകൂടി സ്മാർട്ടായ കണ്ണുകൾ വെച്ചുനൽകും.

Poonthanam
Rugmani 700-200


ഇപ്പോൾ സ്മാർട്ട് കണ്ണട വെയ്ക്കുന്നതിനുള്ള പരിശീലനമാണ് നൽകുന്നത്.തുടർച്ചയ പരിശീലനത്തോടെ കാഴ്ചക്ക് പകരം കേൾവി ഉപയോഗിച്ച് ദൈന്യം ദിന ജീവിതത്തിലേക്ക് സനൂപിന് മടങ്ങിവരാൻ കഴിയും.
ചികിത്സയ്ക്കായി എഐസിസി ജനറൽ സെക്രട്ടറി
കെസി വേണുഗോപാൽ എംപിയാണ്
ഒരു ലക്ഷം രൂപ
നൽകി സഹായിച്ചത്.

Vasudev Inn