Post Header (woking) vadesheri

ഹെൽത്തി കേരള ഫീൽഡ് ക്യാമ്പയിൻ

Above Post Pazhidam (working)

ഗുരുവായൂർ : ഹെൽത്തി കേരള ഫീൽഡ് ക്യാംപയിനോ ടുമ്പന്ധിച്ച് മുല്ലശ്ശേരി ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചേർന്ന് പ്രചരണ  വാഹനത്തിൻ്റെ ഫ്ളാഗ് ഓഫ് മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്  ക്ലമൻ്റ് ഫ്രാൻസിസ് നിർവഹിച്ചു. ധനകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ  എം കെ അനിൽ കുമാർഅധ്യക്ഷത വഹിച്ചു .

വൈസ് പ്രസിഡണ്ട് ഫിജി ന ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ  റസിയ ഇബ്രാഹിം
ബ്ലോക്ക് മെമ്പർ . ലിജിറോയ്
മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീദേവി .സിഡിഎസ് ചെയർപേഴ്സൺ .സനിത എന്നിവർ സംസാരിച്ചു.  ഹെൽത്ത് സൂപ്പർവൈസർ സി സി മനോജ് ചന്ദ്രൻ.സ്വാഗതവും  ഹെൽത്ത് ഇൻസ്പെക്ടർ  പി മഹേഷ്‌ നന്ദി യും പറഞ്ഞു

പബ്ലിക് ഹെൽത്ത് നേഴ്സ് സൂപ്പർവൈസർ  രതീദേവി, പി എച്ച് എൻ സന്ധ്യ. പി.ആർ.ഒ ലിയോ ഹെഡ് നേഴ്സ് കൊച്ചുത്രേസ്യ സ്റ്റാഫുകൾ കുടുംബ ഗ്രീ പ്രവർത്തകർ ആശാ പ്രവർത്തകർ പൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു

സാൻ ജോസ് പാരിഷ് ഹോസ്പിറ്റൽ നേഴ്സിംഗ് വിദ്യാർത്ഥിനികളുടെ സുബ്ബ ഫ്ളാഷ് മോബ് എന്നിവയും, മുല്ലശ്ശേരി വെങ്കിടങ് പാവറട്ടി എളവള്ളി പഞ്ചായത്തുകളിൽ ഓട്ടൻ തുള്ളൽ സ്ക്രീനിംഗ് ക്യാംപ് കലാപരിപാടികളും അരങ്ങേറി

First Paragraph Jitesh panikar (working)