ഗുരുവായൂരിൽ നാളെ തത്വ കലശം

Above Post Pazhidam (working)

ഗുരുവായൂർ  : ക്ഷേത്ര ഉത്സവത്തോടനു ബന്ധിച്ചുള്ള കലശ ചടങ്ങുകൾ അന്തിമഘട്ടത്തിലേക്ക് കടന്നു. നാളെ (ഫെബ്രുവരി 26 വ്യാഴാഴ്ച) കലശം ഏഴാം ദിവസത്തിലേക്ക് കടക്കുകയാണ്. വിശിഷ്ടമായ തത്ത്വ കലശം നാളെയാണ്. കൂത്തമ്പലത്തിൽ കലശത്തിനുള്ള സ്വർണ്ണ, വെള്ളി ക്കുടങ്ങൾ സജ്ജമാക്കി ..

Poonthanam
Rugmani 700-200

കലശം എട്ടാം ദിവസമായ ഫെബ്രുവരി 27 വെള്ളിയാഴ്ചയാണ് ശ്രീഗുരുവായൂരപ്പന് അതിവിശിഷ്ടമായ സഹസ്രകലശാഭിഷേകം .നാളെയും മറ്റന്നാളുംപുലർച്ചെ മുതൽ നാലമ്പലത്തിൽ ദർശന നിയന്ത്രണമാണ്.

Vasudev Inn