Post Header (woking) vadesheri

ഗുരുവായൂർ ദേവസ്വത്തിന്റെ വ്യാജ വെബ് സൈറ്റ് നിർമിച്ച് തട്ടിപ്പ്, പ്രതി പിടിയിൽ

Above Post Pazhidam (working)

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിന്റെ പാഞ്ചജന്യം, കൗ സ്തുഭം എന്നീ റെസ്റ്റ് ഹൗസുകളുടെ വെ ബ്സൈറ്റുകൾ വ്യാജമായി നിർമിച്ച് ഓൺ ലൈൻ വഴി പണം തട്ടിയ പ്രതിയെ ഉത്തർപ്ര ദേശിൽനിന്ന് പിടികൂടി.

Arya bhavan inner

ഹരിയാനയിലെ മേ വാത്ത് സ്വദേശി മുഹമ്മദ് ഷാദാണ് പിടിയി ലായത്. സിറ്റി സൈബർ ക്രൈം പൊലീസ് ര ജിസ്റ്റർ ചെയ്ത കേസിലാണ് പ്രതി പിടിയിലാ യത്. ലാപ്ടോപ്, മൊബൈൽ ഫോൺ, മറ്റു ഉപകരണങ്ങൾ തുടങ്ങിയവ പ്രതിയിൽനിന്ന് പിടിച്ചെടുത്തു.

Second Paragraph  Sarovaram(working)

ചോദ്യം ചെയ്യലിൽ പ്രതി, രാജ്യത്തെ വിവിധ ക്ഷേത്രങ്ങളുടെ സമീപത്തെ റെസ്റ്റ് ഹൗസു കളുടെ പേരിൽ നിരവധി വ്യാജ വെബ്സൈ റ്റുകൾ നിർമിച്ച് സമാനരീതിയിൽ തട്ടിപ്പ് നട ത്തിയതായി കണ്ടെത്തി. പ്രതിയുടെ കൂട്ടാളി കളായ രാജസ്ഥാൻ, ഹരിയാന സ്വദേശികൾ ക്കായി അന്വേഷണം നടത്തിവരികയാണ്.

Third paragraph Saravan bhavan

ത ട്ടിപ്പിനിരയാകുന്ന ആളുകൾക്ക് നഷ്ടമാകുന്ന തുക ചെറുതായതിനാൽ പലരും പരാതി ന ൽകിയിരുന്നില്ല. പ്രതിയുടെ തട്ടിപ്പിനുപയോ ഗിച്ച അക്കൗണ്ട് പരിശോധിച്ചപ്പോൾ, 15 ദിവ സത്തിനുള്ളിൽ 97 ലക്ഷം രൂപ എത്തിയതാ യി തെളിഞ്ഞു.

First Paragraph Jitesh panikar (working)

സിറ്റി സൈബർ ക്രൈം പൊലീസ് ഇൻസ്പെ ക്‌ടർ വി.എസ്. സുധീർകുമാർ, എസ്.സി.പി. ഒമാരായ വിനോദ് എൻ. ശങ്കർ, എം.എസ്. ഷിനിത്ത്, സി.പി.ഒമാരായ കെ. അനീഷ്, എം.പി. ശരത്ത് എന്നിവരടങ്ങിയ അന്വേഷ ണ സംഘമാണ് പ്രതിയെ പിടികൂടിയത്.