Post Header (woking) vadesheri

ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ ഉത്സവം കൊടിയേറി.

Above Post Pazhidam (working)

ഗുരുവായൂർ : ചാമുമണ്ഡേശ്വരി  ക്ഷേത്രത്തിലെ  ഉത്സവ കോടിയേറ്റം  ക്ഷേത്രം മേൽശാന്തി ശിവപ്രസാദ് നമ്പൂതിരി നിർവഹിച്ചു. ഫെബ്രുവരി 13 വെള്ളിയാഴ്ച  നടക്കുന്ന താലപ്പൊ ലി യോട് അനുബന്ധിച്ചു,

First Paragraph Jitesh panikar (working)

ഫെബ്രുവരി 10മുതൽ വിവിധ ഇനം കലാപരിപാടികൾ ഗാനമേള പഞ്ചാവാദ്യം മേളം തായംപക താലം വിവിധ കമ്മറ്റിക്ക്കാരുടെ നാട്ടുപൂരം വിഷ്ണുമായ കളം എന്നിവ ഉണ്ടായിരിക്കും എന്ന് ക്ഷേത്രം സെക്രട്ടറി കണ്ണൻ അയ്യപ്പത്ത് അറിയിച്ചു