Post Header (woking) vadesheri

ഗുരുവായൂരിൽ ദേവസ്വം താലപ്പൊലി ആഘോഷിച്ചു.

Above Post Pazhidam (working)

ഗുരുവായൂർ  : ക്ഷേത്രത്തിലെ ഉപദേവതയായ ഇടത്തരികത്തു കാവിൽ ഭഗവതിക്ക് ദേവസ്വം വക താലപ്പൊലി ഭക്തി സാന്ദ്രമായി. ഭക്തി നിറവിലായിരുന്നു താലപ്പൊലി ചടങ്ങുകൾ.. . പതിവ് ആചാര – അനുഷ്ഠാനങ്ങൾക്കൊപ്പം വൈവിധ്യമാർന്ന വിശേഷാൽ കലാപരിപാടികളും താലപ്പൊലി മഹോത്സവത്തിൻ്റെ ഭാഗമായി അരങ്ങേറി.

Poonthanam
Rugmani 700-200

ദേവസ്വം ചെയർമാൻ ഡോ.വി.കെ. വിജയൻ, ഭരണ സമിതി അംഗങ്ങളായ,  മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്,  സി.മനോജ്, .മനോജ് ബി നായർ, .കെ .എസ് ബാലഗോപാൽ അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാർ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

Vasudev Inn