Post Header (woking) vadesheri

ക്ഷേത്രത്തിൽ അറ്റകുറ്റ പണി: പ്രദക്ഷിണങ്ങൾക്ക് നിയന്ത്രണം

Above Post Pazhidam (working)

ഗുരുവായൂർ  : ക്ഷേത്രം തെക്ക്, പടിഞ്ഞാറ്, വടക്കു ഭാഗങ്ങളിലെ ശീവേലിപ്പുരയുടെ മേൽക്കൂരയിൽ പൊട്ടിനിൽക്കുന്ന കോൺക്രീറ്റ് പാളികൾ അടർത്തിമാറ്റി സിമന്റ്‌ പ്ലാസ്റ്ററിങ് നടത്തും.

First Paragraph Jitesh panikar (working)

അതിനാൽ ഭക്തജനസുരക്ഷ മുൻനിർത്തി നാളെ മുതൽ മൂന്നുദിവസത്തേക്ക് (ഫെബ്രുവരി 4 മുതൽ ഫെബ്രുവരി 6 ) രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ ക്ഷേത്രത്തിൽ പ്രദക്ഷിണങ്ങൾക്ക് ( ശയന പ്രദക്ഷിണം, അടി പ്രദക്ഷിണം) നിയന്ത്രണം ഏർപ്പെടുത്തി.