Post Header (woking) vadesheri

ഗുരുവായൂർ ക്ഷേത്രത്തിലേക്ക് ഫർണസുകൾ സമർപ്പിച്ചു.

Above Post Pazhidam (working)

ഗുരുവായൂർ :  ക്ഷേത്രത്തിലേക്ക് വഴിപാടായി രണ്ട് ഫർണസുകൾ സമർപ്പിച്ചു. ശ്രീഗുരുവായൂരപ്പ ഭക്തനായ പാല സ്വദേശി ആർ. വിജിയാണ് ഫർണസ് സമർപ്പിച്ചത്.

Arya bhavan inner

ക്ഷേത്രം കിഴക്കേ ഗോപുര കവാടത്തിന് മുന്നിൽ നടന്ന ചടങ്ങിൽ ദേവസ്വം ഭരണസമിതി അംഗങ്ങളായ സി.മനോജ്, മനോജ് ബി നായർ, കെ.എസ്.ബാലഗോപാൽ ,അഡ്മിനിസ്ട്രേറ്റർ ഒ ബി അരുൺകുമാർ,

Second Paragraph  Sarovaram(working)

അസി.മാനേജർ സി.ആർ ലെജുമോൾ, ഹെൽത്ത് സൂപ്പർവൈസർ ഡോ.എം എൻ രാജീവ്, എച്ച് ഐ മാരായ എ.വിനോദ് ,എ വി സുഭാഷ് ചന്ദ്രൻ എന്നിവർ സന്നിഹിതരായി

Third paragraph Saravan bhavan