Post Header (woking) vadesheri

അമല മെഡ്‌എക്സ് കാണാൻ വൻതിരക്ക്

Above Post Pazhidam (working)

തൃശൂർ : അമല മെഡിക്കൽ കോളേജിൽ നടന്നു വരുന്ന മെഡ്‌എക്സ് കാണാൻ വിവിധ സ്ഥലങ്ങളിൽ നിന്നും പൊതുജനങ്ങൾകുടുംബ സമേതം എത്തി തുടങ്ങി.

Ambiswami restaurant

മനുഷ്യ ശരീരത്തിന്റെ വിവിധ ഭാഗങ്ങൾ കൈകൊണ്ടു തൊട്ടറിയാൻ പറ്റുന്ന തരത്തിലാണ് അനാട്ടമി വിഭാഗം ഒരുക്കിയിട്ടുള്ളത് .

Second Paragraph  Rugmini (working)

ക്രൈം സീനുകളും കത്തിക്കരിഞ്ഞ കാറും പോലീസ് കേസുകളും, കോടതി മുറിയും
പ്രതീകാത്മകമായി തന്മയത്തത്തോടെ ഒരുക്കിയിരിക്കുന്ന ഫോറൻസിക് വിഭാഗവും, ലോകത്തിലെ തന്നെ അപൂർവം വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫിയുടെ നിരവധി ചിത്രങ്ങളടങ്ങിയ സ്റ്റാളുകളും കാണികളിൽ കൗതുകമുണർത്തി. പ്രദർശനം 26 നു അവസാനിക്കും

Third paragraph