
ജീവനക്കാരുടെയും വിരമിച്ചവരുടെയും വിളക്കഘോഷം വെള്ളിയാഴ്ച്ച

ഗുരുവായൂർ:ഗുരുവായൂർ ഏകാദശിവിളക്കിനോടനുബന്ധിച്ച് ക്ഷേത്രത്തിൽ നാ ളെ ദേവസ്വം എംപ്ലോയീസ് അസോസിയേഷനും ദേവസ്വം പെൻഷനേഴ്‌സ് അസോസിയേ ഷനും ചേർന്ന് ഏകാദശി വിളക്ക് ആഘോഷിക്കുംനെയ് വിളക്കായാണ്നടത്തുന്നത്. രാവിലെയും ഉച്ചകഴിഞ്ഞും കാഴ്ചശീവേലിക്ക് കൊമ്പൻ ശ്രീധരൻ കോലമേറ്റും, വിനായകൻ രാവികൃഷ്ണ എന്നിവർ പറ്റാനാകളാകും പറമ്പന്തളി വി ജേഷ് മാരാരുടെ മേളം അകമ്പടി സേവിക്കും.

സന്ധ്യയ്ക്ക് ദീപക്കാഴ്ച ഒരുക്കും., നാഗ സ്വര കച്ചേരി, കലാനിലയം ഉദ യൻ നമ്പൂതിരിയുടെ തായമ്പക,രാത്രിചുറ്റുവിളക്കിന് ഗുരുവാ യൂർ കൃഷ്ണകുമാർ, ഗുരുവാ യൂർ മുരളി എന്നിവരുടെ വിശേഷാൽഇടയ്ക്ക നാഗസ്വരമേളം. വിളക്കെഴു ന്നള്ളിപ്പിന് വിളക്കുമാടത്തിലെവി ളക്കുകളിൽ നറുനെയ് ദീ പ പ്രഭ ചൊരിയും
ക്ഷേത്രത്തിനകത്തും പുറത്തും പുഷ്പാലങ്കാരം, ദീപാലങ്കാരം എന്നിവയുണ്ടാകും
കാര്യാലയ ഗണപതിക്ക് വിശേ ഷാൽ പൂജ, കേളി എന്നിവയു ണ്ടാകും.
വ്യാഴാഴ്ച ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാടിൻ്റെവക ഏകാദശി വിളക്ക് ആഘോഷിച്ചു

