ഗുരുവായൂർ മോചന യാത്ര രണ്ടാം ദിവസം പൂർത്തിയാക്കി.

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ നഗരസഭയിലെ ഇടത് പക്ഷ ദുർഭരണത്തിനെതിരെ കോൺഗ്രസ് നടത്തുന്ന ഗുരുവായൂർ മോചന യാത്രയുടെ രണ്ടാം ദിവസ സമാപന സമ്മേളനം സംസ്ഥാന മഹിളാ കോൺഗ്രസ്സ് സെക്രട്ടറി സ്വപ്ന രാമചന്ദ്രൻ ഉൽഘാടനം ചെയ്തു ഗുരുവായൂർ കിഴക്കെ നട ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ നടന്ന സമ്മേളനത്തിൽ ഒ കെ ആർ മണികണ്ഠൻ അധ്യക്ഷത വഹിച്ചു ആർ രവികുമാർ , കെ പി ഉദയൻ അരവിന്ദൻ പല്ല ത്ത് , കെ പി എ റഷീദ് , എം എഫ് ജോയ് ,ആന്റോ തോമസ് , തുടങ്ങിയവർ സംസാരിച്ചു .

First Paragraph Rugmini Regency (working)

മോചന യാത്രയുടെ രണ്ടാം ദിവസാ രാംഭo തിരുവെങ്കിടം സെന്ററിൽ ഡി സി സി സെക്രട്ടറി അഡ്വ ടി എസ് അജിത് ഉത്ഘാടനം ചെയ്തു .-പൂർത്തിയാകാത്ത പദ്ധതികളുടെ ഉദ്ഘാടനം നടത്തി ഗുരുവായൂർ ജനതയെ കബളിപ്പിക്കുന്ന സമീപനമാണ് ഇടതുമുന്നണി നേതൃത്വത്തിലുള്ള നഗരസഭ ഭരണാധികാരികൾ എന്ന് അഡ്വ ടി എസ് അജിത് പ്രസ്താവിച്ചു. . ഗുരുവായൂർ ബസ്സ് സ്റ്റാൻഡ് നിർമ്മാണത്തിന് കോടി കണക്കിന് രൂപ കേരള ബാങ്കിൽ നിന്ന് വായ്പയെടുത്ത് നഗരസഭയെ കടകെണിയിലാക്കുകയാണെന്നും അജിത് കുറ്റപ്പെടുത്തി. തിരുവെങ്കിടം അടിപാതയുടെ കാര്യത്തിലും നഗരസഭ ഭരണാധികാരികൾ ഒളിച്ചു കളി നടത്തുകയാണെന്ന് അജിത് പറഞ്ഞു

. യോഗത്തിൽ . പെരുമ്പിലാവ് എം.ഒ.സി കോളേജ് ജനറൽ സെക്രട്ടറിയായി തെരെഞ്ഞെടുത്ത കെ.പി.അതുൽ ദാസിന്റെ അഭിനന്ദിച്ചു നേതാക്കളായ സി.എ. ഗോപ പ്രതാപൻ , . കെ.വി.ഷാനവാസ്, കെ. നവാസ്, ,ബാലൻ വാറണാട്ട്, വി.കെ.സുജിത്ത് എന്നിവർ സംസാരിച്ചു. വിവിധ സ്വീകരണ യോഗത്തിൽ മഹിളാകോൺഗ്രസ്സ്പ്രസിഡണ്ട് ടി. നിർമ്മല . സി.എസ്.സൂരജ് , സ്റ്റീഫൻ ജോസ് , വിജയകുമാർ അകമ്പടി,ഷൈലജ ദേവൻ, റെയ്മണ്ട് നീലങ്കാവിൽ ,ശിവൻ പാലിയത്ത്, ഹരി. എം വാരിയർ , പ്രദീഷ് ഓടാട്ട്, ടി.കെ.ഗോപാലകൃഷ്ണൻ രേണുകാ ശങ്കർ, എം.കെ. നൂറുദ്ദീന,പ്രിയാ രാജേന്ദ്രൻ ,കെ.കെ.രജ്ജിത്ത്, ബാബു ആളൂർ, ടി.എ.ഷാജി, സാബു ചൊവ്വല്ലൂർ, സിന്റോ തോമാസ് , എന്നിവർ സംസാരിച്ചു

Second Paragraph  Amabdi Hadicrafts (working)