
രാഹുൽ ഗാന്ധിക്കെതിരെ വധ ഭീഷണി, കോൺഗ്രസ്സ് പ്രകടനം നടത്തി.

ഗുരുവായൂർ : രാഹുൽ ഗാന്ധിക്കെതിരെ വധ ഭീഷണി മുഴക്കിയ പ്രിന്റു മഹാദേവനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കൊണ്ട് ഗുരുവായൂരിൽ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രകടനം നടത്തി. കൈരളി ജംഗ്‌ഷനിൽ ചേർന്ന സദസ്സിൽൽകെ.പി.സി സി. നിർവാഹകസമിതി അംഗം പി.കെ.അബൂബക്കർ ഹാജി, ബ്ലോക്ക് പ്രസിഡണ്ട് അരവിന്ദൻ പല്ലത്തിന് പതാക കൈമാറി ഉൽഘാടനം ചെയ്തു നഗരം ചുറ്റിപ്രകടനം കിഴക്കെ നടയിൽ സമാപിച്ചു.

കെ.പി ഉദയൻ, ആർ രവികുമാർ ,ബാലൻ വാറണാട്ട്, ഒ.കെ.ആർ. മണികണ്ഠൻ.പി.വി. ബദറുദ്ദീൻ, കെ.വി. സത്താർ, കെ.വി.ഷാനവാസ്, പി.കെ.രാജേഷ് ബാബു, ശിവൻ പാലിയത്ത്.പി.ഐ ലാസർ , വി.കെ.സുജിത്ത്, സ്റ്റീഫൻ ജോസ് അനീഷ്പാലയൂർ, വി.എസ്. നവനീത്, നൗഷാദ് കൊട്ടിലിങ്ങിൽ, കെ.എം. ഇബ്രാഹിം അക്ബർ ചേററുവ, ഷൈലജ ദേവൻ, ഹരി വാരിയർ , സി.ജെ.റെയ്മണ്ട്, സി.കെ.ബാലകൃഷ്ണൻ, കെ.ജെ. ചാക്കോ . കെ.കെ. വേദുരാജ്, എം.ബി.രാജലക്ഷ്മി, ലാദ്ദീജുൻ , രമണൻ എന്നിവർ നേതൃത്വം നൽകി
