ഗുരുവായൂരിൽ ഭണ്ഡാര വരവ് 6.91 കോടിരൂപ

Above Post Pazhidam (working)

ഗുരുവായൂർ: ക്ഷേത്രത്തിലെ ഭണ്ഡാരം എണ്ണൽ പൂർത്തിയായപ്പോൾ 6,91,50,655
രൂപ. ലഭിച്ചു ,കൂടാതെ 2കിലോ 378ഗ്രാം 600 മില്ലിഗ്രാം സ്വർണ്ണവും, 16 കിലോ 60 ഗ്രാം. വെള്ളിയും ലഭിച്ചു
കേന്ദ്ര സർക്കാർ പിൻവലിച്ച രണ്ടായിരം രൂപയുടെ 19 ഉം നിരോധിച്ച ആയിരം രൂപയുടെ 3ഉം അഞ്ഞൂറിൻ്റെ 63 കറൻസിയും ലഭിച്ചു .
സി. എസ്.ബി ഗുരുവായൂർ ശാഖയ്ക്കായിരുന്നു എണ്ണൽ ചുമതല

Poonthanam
Rugmani 700-200

കിഴക്കേ നട എസ്.ബി.ഐ ഇ ഭണ്ഡാരം വഴി
2,49,088രൂപയും
കിഴക്കേ നട പഞ്ചാബ് നാഷണൽ ബാങ്ക് ഇ ഭണ്ഡാരം വഴി 18, 240
രൂപയും
പടിഞ്ഞാറെ നടയിലെ യുബിഐ ഇ ഭണ്ഡാരം വഴി
58,141രൂപയും ഇന്ത്യൻ ബാങ്ക് ഇ ഭണ്ഡാരം വഴി 8582രൂപയും ഐസിഐസിഐ ഇ ഭണ്ഡാരം വഴി 28, 115 രൂപയും ധനലക്ഷ്മി ബാങ്ക് ഇ ഭണ്ഡാരം വഴി 79,401 രൂപയും ലഭിച്ചു

Vasudev Inn

ഗോൾഡ് അപ്രൈസർ അസുഖ ബാധിതനായതിനാൽ പരിശോധന മാറ്റി വെച്ച കഴിഞ്ഞ മാസം ഭണ്ഡാര എണ്ണലിൽ നിന്നും 1 കിലോഗ്രാം 628 ഗ്രാം 500 മില്ലിഗ്രാം സ്വർണവും ആറ് കിലോ 960 ഗ്രാം വെള്ളിയും ലഭിച്ചു