Post Header (woking) vadesheri

ശ്രീഗുരുവായൂരപ്പന് വഴിപാടായി കൃഷ്ണമുടി

Above Post Pazhidam (working)

ഗുരുവായൂർ : ശ്രീഗുരുവായൂരപ്പൻ്റെ ഇഷ്ട കലയായ കൃഷ്ണനാട്ടത്തിലെ കൃഷ്ണവേഷത്തിനണിയുന്ന കൃഷ്ണമുടി ക്ഷേത്രത്തിൽ സമർപ്പിച്ചു.
വെള്ളികൊണ്ടുള്ള കൃഷ്ണമുടി സമർപ്പിച്ചത്
ഡോ. സദനം ഹരികുമാർ ആണ്. ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ കൃഷ്ണമുടി ഏറ്റുവാങ്ങി.

Ambiswami restaurant

ദേവസ്വം വൈദിക സാംസ്കാരിക പ0നകേന്ദ്രം ഡയറക്ടർ ഡോ. പി. നാരായണൻ നമ്പുതിരി , കലാനിലയം സൂപ്രണ്ട് ഡോ. മുരളി പുറനാട്ടുകര, വേഷം ആശാൻ എസ്. മാധവൻകുട്ടി, ക്ഷേത്രം അസി.മാനേജർ സി.ആർ ലെജുമോൾ, വാസന്തി ഹരികുമാർ, ഇ എൻ നാരായണൻ എന്നിവർ സന്നിഹിതരായിരുന്നു.