Header 1 vadesheri (working)

ഗുരുവായൂരിൽ  തെരുവു വിളക്കുകൾ കത്തുന്നില്ല:  യു ഡി എഫ്

Above Post Pazhidam (working)

ഗുരുവായൂർ :മാസങ്ങളായി നഗരസഭ പ്രദേശത്തെ ഇരുട്ടിലാക്കിയ ഭരണാധികാരികളുടെ കെടുകാര്യസ്ഥതക്കെതിരെ ശക്തമായ പ്രതിഷേധമാണ് ജനങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടാവുന്നത് എന്ന് യു ഡി എഫ് നഗരസഭയിലെ മുഴുവൻ കൗൺസിലർമാക്കും ഇതുമായി ബന്ധപ്പെട്ട പരാതികളുടെ ഘോഷയാത്രയാണ്.

First Paragraph Rugmini Regency (working)


നിരവധി തവണ പ്രദേശത്തെ തെരുവ് വിളക്കുകൾ കത്തിക്കാത്തതിൽ പരാതി പറഞ്ഞിട്ടും ചെയർമാൻ അനങ്ങാപാറ നയമാണ് സ്വീകരിച്ചു വരുന്നത്.
ജനങ്ങളോടു എന്താണ് ഇതിനു കാരണമെന്ന് ചെയർമാൻ തുറന്നു പറയാൻ തയ്യാറാവണമെന്ന്
യു ഡി എഫ് കൗൺസിലർമാർ ആവശ്യപ്പെട്ടു.