Header 1 vadesheri (working)

മാധ്യമ പ്രവർത്തകൻ ജയകുമാറിന്റെ മാതാവ് ചന്ദ്രമതിയമ്മ നിര്യാതയായി.

Above Post Pazhidam (working)

ഗുരുവായൂർ : പടിഞ്ഞാറെനട നാരേങ്ങാത്ത് പറമ്പ് കൃഷ്‌ണയിൽ റിട്ട. കെഎസ്ഇബി ഓവർസിയർ രാമചന്ദ്രൻ നായരുടെ ഭാര്യ ചന്ദ്രമതിയമ്മ (78) നിര്യാതയായി. .

First Paragraph Rugmini Regency (working)

മക്കൾ: ആർ ജയകുമാർ ( ലേഖകൻ, ദീപിക – രാഷ്ട്രദീപിക ഗുരുവായൂർ, മലബാർ ദേവസ്വം ബോർഡ് മലപ്പുറം ഡിവിഷൻ അംഗം), ജയകുമാരി.

മരുമകൻ: സോമശേഖരൻ പിള്ള (റിട്ട. ഓവർസിയർ, കെഎസ്ഇബി)

Second Paragraph  Amabdi Hadicrafts (working)