ഭാരത് സേവക് സമാജ് ദേശീയ പുരസ്കാരം  ഷീല ജോർജിന് സമ്മാനിച്ചു

Above Post Pazhidam (working)

തിരുവനന്തപുരം: ഭാരത് സേവക് സമാജിൻ്റെ ദേശീയ പുരസ്കാരം കവയിത്രിയും കഥാകാരിയുമായ ഷീല ജോർജ് കല്ലട ക്ക്  സമ്മാനിച്ചു  തിരുവനഞപുരം ടാഗോർ തീയേറ്ററിൽ നടന്ന ബി.എസ്.എസിൻ്റെ വാർഷിക പരിപാടിയിൽ ബി.എസ്.എസ്.ദേശീയ ചെയർമാൻ ബി.എസ്.ബാലചന്ദ്രൻ ആണ് പുരസ്കാരം സമ്മാനിച്ചത്.

Poonthanam
Rugmani 700-200

കൊല്ലം ജില്ലയിൽ കുണ്ടറ കാഞ്ഞിരകോട് സെൻ്റ് മാർ ഗ്രറ്റ്സ് ഗേൾസ് ഹൈസ്കൂളിലെ അദ്ധ്യാപികയാണ്.

Vasudev Inn