Post Header (woking) vadesheri

ഏകോപനസമിതി വാർഷിക പൊതുയോഗം

Above Post Pazhidam (working)

ഗുരുവായൂർ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഗുരുവായൂർ യൂണിറ്റ്3-ാം വാർഷിക പൊതുയോഗം ആഗസ്റ്റ് 12 ചൊവ്വാഴ്ച നഗരസഭ ടൗൺഹാളിലെ ഫ്രീഡം ഹാളിൽ 10 മണിയ്ക്ക് സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് കെ.വി അബ്ദുൾ ഹമീദ് ഉത്ഘാടനം നിർവ്വഹിയ്ക്കും

Ambiswami restaurant

യൂണിറ്റ് ഭദ്രം15 ലക്ഷം ധനസഹായ വിതരണവും, വ്യാപാരികൾക്കുള്ള പത്തു ലക്ഷം രൂപയുടെ ഇൻഷുറൻസ് പദ്ധതിയായ വി. കെയർ ഉത്ഘാടനം ജില്ലാ ജനറൽ സെക്രട്ടറി എൻ.ആർ വിനോദ് കുമാർ നിർവ്വഹിയ്ക്കും, ജില്ലാട്രഷറർ ജോയ് മൂത്തേടൻ മുഖ്യപ്രഭാഷണം നടത്തും,

യൂണിറ്റ്പ്രസിഡന്റ് സി.ടി. ഡെന്നിസ് അദ്ധ്യക്ഷത വഹിയ്ക്കും ജനറൽ സെക്രട്ടറി പുതൂർ രമേഷ് കുമാർ, നിയോജമണ്ഡലം ചെയർമാൻ ലൂക്കോസ്തലക്കോട്ടൂർ, ജനറൽ കൺവീനർ ജോജി തോമസ്, തുടങ്ങിയവർ യോഗത്തിൽ സംബന്ധിയ്ക്കും

Second Paragraph  Rugmini (working)