Post Header (woking) vadesheri

കെ ആർ എം പി യു ജില്ല സമ്മേളനം

Above Post Pazhidam (working)

കൊല്ലം : കേരള റിപ്പോർട്ടേഴ്സ്& മീഡിയ പേഴ്സൺസ് യൂണിയൻ (കെ.ആർ.എം.യു) കൊല്ലം ജില്ലാ നേതൃത്വ സംഗമം സംസ്ഥാന പ്രസിഡൻ്റ് മനു ഭാരത് ( ന്യൂസ് 18) ഉത്ഘാടനം ചെയ്തു. കൊട്ടാരക്കര മെട്രോ വാർത്ത ദിനപ്പത്രത്തിൻ്റെ ബ്യൂറോ ഓഫീസിൽ നടന്ന ചടങ്ങിൽ സിനിമ – സിരിയൽ നടനും കെ.ആർ.എം.പി.യു സംസ്ഥാന ട്രഷറർ / സെക്രട്ടറി രാഗേഷ് രാജ്, ജില്ലാ പ്രസിഡൻ്റ് ചെമ്പകശ്ശേരി ചന്ദ്രബാബു, ജനറൽ സെക്രട്ടറി ഷാനവാസ് കുളത്തൂപ്പുഴ, വൈസ് പ്രസിഡൻറുമാരായ ഗോകുലം അനിൽ കുമാർ, റിഷാദ് കണ്ണനല്ലൂർ, സി.സന്തോഷ് കുമാർ, മുഖത്തല മോഹനൻ പിള്ള,ഷൈജു പത്തനാപുരം, ഫിലിപ്പ് മേമഠത്തിൽ, സുബി പത്തനാപുരം, പുലമൺ പ്രശാന്ത് തുടങ്ങിയവർ പ്രസംഗിച്ചു.

Ambiswami restaurant

മാധ്യമ മേഖലയിലെ മുഖ്യധാര പത്രപ്രവർത്തകർ ചടങ്ങിൽ അഭിനന്ദനങ്ങൾ അറിയിച്ചു.സംസ്ഥാന പ്രസിഡൻ്റ് മനു ഭാരത് ,ജില്ലാ പ്രസിഡൻ്റ് ചെമ്പകശ്ശേരി ചന്ദ്രബാബു, ഷാനവാസ് കുളത്തൂപ്പുഴ, ഗോകുലം അനിൽ കുമാർ എന്നിവർക്ക് ഐ.ഡി.കാർഡുകൾ വിതരണം ചെയ്തു.തുടർന്ന് നടന്ന യോഗത്തിൽ ജില്ലാ മെംബർഷിപ്പ് ക്യാംമ്പയിൻ നടത്തുവാൻ തീരുമാനിച്ചു.കരുനാഗപ്പള്ളി, കുന്നത്തൂർ, ചടയമംഗലം, ചവറ മേഖലയിലെ മാധ്യമ പ്രവർത്തകർ കെ.ആർ.എം.യു.വിന് പിന്തുണ പ്രഖ്യാപിച്ചു.

Second Paragraph  Rugmini (working)

Third paragraph