കരയോഗത്തിൽ രാമായണ മാസാചരണത്തിന് തുടക്കമായി.

Above Post Pazhidam (working)

ഗുരുവായൂർ: ചാവക്കാട് താലൂക്ക് എൻ.എസ്.എസ് കരയോഗ യൂണിയനിൽ രാമായണ മാസാചരണത്തിന് തുടക്കമായി. താലൂക്ക് യൂണിയൻ വൈസ് പ്രസിഡൻ്റ് ടി. ഉണ്ണികൃഷ്ണൻ  ഉദ്ഘാടനം ചെയ്തു. ഡോ.വി.അച്ച്യുതൻ കുട്ടി, പി.വി. സുധാകരൻ, പി.കെ. രാജേഷ് ബാബു തുടങ്ങിയവർ സംസാരിച്ചു.

Poonthanam
Rugmani 700-200

താലൂക്ക് വനിതാ യൂണിയൻ ഭാരവാഹികളായ ബിന്ദു നാരായണൻ, കെ.രാധാമണി, വി.ശ്രീദേവി, ജ്യോതി രാജീവ്, സിന്ധു ശശിധരൻ, ബാലാമണി സി. മേനോൻ, സുമ രവിന്ദ്രൻ, ശ്യാമള ഗോപിനാഥ് തുടങ്ങിയവർ രാമായണ പാരായണത്തിന് നേതൃത്വം നൽകി. ആഗസ്റ്റ് 16 വരെ ദിവസവും രാവിലെ 9 മുതൽ വിവിധ കരയോഗങ്ങളുടെ ആഭിമുഖ്യത്തിൽ താലൂക്ക് യൂണിയൻ ഹാളിൽ രാമായണ പാരായണം നടക്കും.

Vasudev Inn