Post Header (woking) vadesheri

കോവിലൻ കലാലയ കഥാപുരസ്കാരത്തിന് ചെറുകഥകൾ ക്ഷണിച്ചു

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് മലയാളവിഭാഗം കോവിലൻ ട്രസ്റ്റിൻ്റെ സഹകരണത്തോടെ കോവിലൻ കലാലയ കഥാപുരസ്കാരം നല്കുന്നതിന് കലാലയ വിദ്യാർത്ഥികളിൽ നിന്ന് ചെറുകഥകൾ ക്ഷണിച്ചു.

Ambiswami restaurant

മേലധികാരി സാക്ഷ്യപ്പെടുത്തിയ
രചനകൾ 2025 ജൂലൈ 9-ാം തീയതിയ്ക്കകം
skcmalayalam@gmail.com എന്ന Email ID യിൽ അയക്കേണ്ടതാണ്.
രചനയ്ക്കൊപ്പം
മൊബൈൽ നമ്പരും ചേർക്കണം.

ജൂലൈ 11 ന് ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് മലയാള വിഭാഗത്തിലെ കോവിലൻ സെമിനാർ ഹാളിൽ നടക്കുന്ന കോവിലൻ അനുസ്മരണ പരിപാടിയിൽ വച്ച്
പുരസ്കാരം സമ്മാനിക്കുന്നതാണ്.

Second Paragraph  Rugmini (working)

അന്വേഷണങ്ങൾക്ക്:
ഡോ.ബിജു ബാലകൃഷ്ണൻ
[9995461270]
അധ്യാപകൻ, മലയാളവിഭാഗം,
ശ്രീകൃഷ്ണ കോളേജ്, ഗുരുവായൂർ

Third paragraph