Post Header (woking) vadesheri

സി എ.ലോകനാഥന്റെ നിര്യാണത്തിൽ അനുശോചനം സംഘടിപ്പിച്ചു.

Above Post Pazhidam (working)

ഗുരുവായൂർ : മമ്മിയൂർ ആൻഡ് മുതുവട്ടൂർ മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ പ്രസിഡണ്ട് സി.എ. ലോകനാഥന്റെ നിര്യാണത്തിൽ അനുശോചനയോഗം സംഘടിപ്പിച്ചു.
മമ്മിയൂർ സെന്ററിൽ നടന്ന അനുശോചനയോഗത്തിൽ മമ്മിയൂർ ആൻഡ് മുതുവട്ടൂർ മർച്ചന്റ്സ് വെൽഫെയർ സൊസൈറ്റി ചെയർമാൻ ആന്റോ തോമസ് ആമുഖ പ്രഭാഷണം നടത്തി.

Ambiswami restaurant

നഗരസഭ ചെയർമാൻ
എം. കൃഷ്ണദാസ്, ചാവക്കാട് നഗരസഭ ചെയർപേഴ്സൺ
ഷീജ പ്രശാന്ത്,വാർഡ് കൗൺസിലർ ബേബി ഫ്രാൻസിസ്,ഗുരുവായൂർ നഗരസഭ കൗൺസിലർ
ബിബിത മോഹനൻ, വ്യാപാരി വ്യവസായി ഏകോപന സമിതി നിയോജകമണ്ഡലം ചെയർമാൻ
ലൂക്കോസ് തലക്കോട്ടൂർ, നിയോജകമണ്ഡലം ജനറൽ കൺവീനർ ജോജി തോമസ്,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ
കെ. പി. വിനോദ്,


പി. വി. ബദറുദ്ധീൻ, കെ. ആർ ചന്ദ്രൻ, വ്യാപാരി വ്യവസായി ഏകോപന സമിതി
ഗുരുവായൂർ യൂണിറ്റ് ജനറൽ സെക്രട്ടറി രമേഷ് പുത്തൂർ,മമ്മിയൂർ മർച്ചന്റ്സ് രക്ഷാധികാരി സി. പി. വർഗീസ്
എന്നിവർ സംസാരിച്ചു.
സി.കെ. പ്രേമൻ , സി .വി.ഗിരീഷ് കുമാർ , സി.എഫ്. റോബർട്ട് , ലോസൻ മാത്യു എന്നിവർ നേതൃത്വം നൽകി.

Second Paragraph  Rugmini (working)