സുരേഷ് വാരിയരുടെ ചരമ വാർഷിക ദിനം ആചരിച്ചു

Above Post Pazhidam (working)

ഗുരുവായൂർ : മാധ്യമ പ്രവർത്തകനായിരുന്ന സുരേഷ് വാരിയരുടെ അഞ്ചാം ചരമ വാർഷിക ദിനം പ്രസ് ഫോറം ആചരിച്ചു. പ്രസിഡൻ്റ് ലിജിത്ത് തരകൻ അധ്യക്ഷത വഹിച്ചു.

Poonthanam
Rugmani 700-200

Vasudev Inn

സെക്രട്ടറി കെ. വിജയൻ മേനോൻ അനുസ്മരണ പ്രഭാഷണം നടത്തി. ട്രഷറർ ശിവജി നാരായണൻ, ജോയിൻ്റ് സെക്രട്ടറി ടി.ടി. മുനേഷ്, ടി.ജി. ഷൈജു, മേഘ ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. പുഷ്പാർച്ചനയും നടന്നു.