Post Header (woking) vadesheri

ഗുരുവായൂരിൽ ഭണ്ഡാര വരവ് 4.92 കോടിരൂപ

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ 2025 മാർച്ച് മാസത്തെ ഭണ്ഡാരം എണ്ണൽ  പൂർത്തിയായപ്പോൾ ലഭിച്ചത് 4,92,74,598
രൂപ… 1കിലോ 655ഗ്രാം 900 മി.ഗ്രാം സ്വർണ്ണം ലഭിച്ചു. വെള്ളി ലഭിച്ചത് 10കിലോഗ്രാം 850 ഗ്രാം. 

കേന്ദ്ര സർക്കാർ പിൻവലിച്ച രണ്ടായിരം രൂപയുടെ 18 ഉം നിരോധിച്ച ആയിരം രൂപയുടെ 22ഉം അഞ്ഞൂറിൻ്റെ 109 കറൻസിയും ലഭിച്ചു.. കെ ജി ബിഗുരുവായൂർ ശാഖയ്ക്കായിരുന്നു എണ്ണൽ ചുമതല

കിഴക്കേ നട എസ്.ബി.ഐ ഇ ഭണ്ഡാരം വഴി
312075രൂപയും
കിഴക്കേ നട പഞ്ചാബ് നാഷണൽ ബാങ്ക് ഇ ഭണ്ഡാരം വഴി
3133രൂപയും
പടിഞ്ഞാറെ നടയിലെ യുബിഐ ഇ ഭണ്ഡാരം വഴി
37150രൂപയും ഐസിഐസിഐ ഇ ഭണ്ഡാരം വഴി 4769 ഉം ഉൾപ്പെടെ ആകെ 3,57,127 രൂപ ഈ ഭണ്ഡാരങ്ങൾ വഴി ലഭിച്ചു