Above Pot

ഗുരുവായൂരിൽ ഭണ്ഡാര വരവ് 4.98 കോടിരൂപ

ഗുരുവായൂർ : ക്ഷേത്രത്തിൽ 2024 ഡിസംബർ മാസത്തെ ഭണ്ഡാരം എണ്ണൽ ഇന്ന് വൈകിട്ട് (ഡിസംബർ 17) പൂർത്തിയായപ്പോൾ ലഭിച്ചത് 4,98,14,314
രൂപ… 1കിലോ 795ഗ്രാം 700 മി.ഗ്രാം സ്വർണ്ണം ലഭിച്ചു. വെള്ളി ലഭിച്ചത് 9കിലോ 980ഗ്രാം …

First Paragraph  728-90

Second Paragraph (saravana bhavan

കേന്ദ്ര സർക്കാർ പിൻവലിച്ച രണ്ടായിരം രൂപയുടെ 20 ഉം നിരോധിച്ച ആയിരം രൂപയുടെ 6ഉം അഞ്ഞൂറിൻ്റെ 38 കറൻസിയും ലഭിച്ചു.. സി. എസ്.ബി, ഗുരുവായൂർ ശാഖയ്ക്കായിരുന്നു എണ്ണൽ ചുമതല

ക്ഷേത്രംകിഴക്കേ നടയിലെ ഇ ഭണ്ഡാരം വഴി
3,11,665രൂപയും, പടിഞ്ഞാറെ നടയിലെ ഇ ഭണ്ഡാരം വഴി 44,797രൂപയും ലഭിച്ചു