Above Pot

ഗുരുവായൂരപ്പന് വഴിപാടായി സ്വർണ്ണ നിവേദ്യ കിണ്ണം

ഗുരുവായൂർ: ഗുരുവായൂരപ്പന് വഴിപാടായി 311.5 ഗ്രാം തൂക്കം വരുന്ന സ്വർണ്ണ നിവേദ്യക്കിണ്ണം. ചെന്നൈ അമ്പത്തൂർ സ്വദേശി എം എസ് പ്രസാദാണ് വഴിപാട് നൽകിയത്.

First Paragraph  728-90


38.93 പവൻ തൂക്കം വരുന്ന കിണ്ണത്തിന് 25 ലക്ഷം രൂപയോളം വിലമതിക്കും. ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പ്രമോദ് കളരിക്കൽ സ്വർണ്ണക്കിണ്ണം ഏറ്റുവാങ്ങി. ക്ഷേത്രം അസിസ്റ്റന്റ് മാനേജർ കെ.കെ. സുഭാഷ് എന്നിവർ സന്നിഹിതരായി.

Second Paragraph (saravana bhavan