വൈദ്യുതി ചാർജ് വർധന, വ്യാപാരികൾ പന്തം കൊളുത്തി പ്രതിഷേധിച്ചു

Above Post Pazhidam (working)

ഗുരുവായൂർ : വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ   കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഗുരുവായൂർ യൂണിറ്റ് പന്തം കൊളുത്തിപ്രകടനം നടത്തി.

Poonthanam
Rugmani 700-200


യൂണിറ്റ് പ്രസിഡണ്ട്  സി റ്റി ഡെന്നീസ്, ജനറൽ
സെക്രട്ടറി പുതൂർ രമേ
ഷ് കുമാർ, ട്രഷറർ
ടി കെ ജേക്കബ്, എൻ രാജൻ, സോമസുന്ദരൻഐശ്വര്യ, സ്റ്റീഫൻ ജോസ്, ഡാഡി തോമസ്, എ കെ വത്സൻ, ഷാജി എ ബി ശശിധരൻ, യൂത്ത് വിങ്ങ് സെക്രട്ടറി ആകർഷ് വത്സൻ, ട്രഷറർ ജിയോ എന്നിവർ നേതൃത്വം നല്കി.

Vasudev Inn