Post Header (woking) vadesheri

ഗുരുവായൂർ ദേവസ്വത്തിൽ പശു പാലകരുടെ നാല് ഒഴിവ്

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം
കാവീട് ഗോകുലത്തിൽ ഒഴിവുള്ള 4 പശുപാലകൻ തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിനായി ഡിസംബർ 6 ന് രാവിലെ 10 മണിക്ക് കൂടിക്കാഴ്ച നടത്തും. യോഗ്യത ഏഴാം ക്ലാസ് ജയം. കൂടാതെ ദേവസ്വത്തിൽ പശു പാലകനായി രണ്ട് വർഷത്തെ പ്രവൃത്തി പരിചയം വേണം.

Ambiswami restaurant

മേൽപ്രകാരം യോഗ്യതയുള്ള ഹിന്ദുക്കളായ ഉദ്യോഗാർത്ഥികൾ പ്രായം, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, അവയുടെ പകർപ്പുകൾ എന്നിവ സഹിതം അന്നേ ദിവസം രാവിലെ 8.30 മണിക്ക് ദേവസ്വം ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധനക്കായി ഹാജരാകണം. വിശദ വിവരങ്ങൾക്ക് 0487-2556335 ,Exten.235,
248 ,251