Post Header (woking) vadesheri

ഗോവ ഗവർണർ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി

Above Post Pazhidam (working)

ഗുരുവായൂർ : ഗോവ ഗവർണർ പി.സ്.ശ്രീധരൻ പിള്ള ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. ഇന്ന് ഉച്ചപൂജയ്ക്ക് ശേഷം ക്ഷേത്രം നടന്ന തുറന്നപ്പോഴായിരുന്നു ദർശനം.

Ambiswami restaurant

ശ്രീവത്സം അതിഥി മന്ദിരത്തിലെത്തിയ ഗോവ ഗവർണറെ ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പ്രമോദ് കളരിക്കൽ ,ഗസ്റ്റ് ഹൗസ് അസി. മാനേജർ സുഭാഷ് എന്നിവരുടെ നേതൃത്വത്തിൽ ദേവസ്വം ജീവനക്കാർ സ്വീകരിച്ചു. തുടർന്നായിരുന്നു ക്ഷേത്ര ദർശനം.