Post Header (woking) vadesheri

ഗുരുവായൂർ മെട്രോ ലിങ്ക്സ് ചിത്രരചന മത്സരം നടത്തി.

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ മെട്രോലിങ്ക്സ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നടത്തിയ അഖില കേരള ചിത്രരചന മത്സരം നടൻ ശിവജി ഗുരുവായൂർ ഉത്ഘാടനം ചെയ്തു എൽ എഫ് കോളേജിൽ നടന്ന ചടങ്ങിൽ  എൽ എഫ് കോളേജ് പ്രിൻസിപ്പാൾ സിസ്റ്റർ ഡോക്ടർ ജെന്നി തെരസ് മുഖ്യാതിഥിയായി.

Ambiswami restaurant

ഊർജ്ജമിത്ര ഡയറക്ടർ വസന്തൻ സെക്രട്ടറി ഗിരീഷ് സി ഗീവർ കളർ ഫെസ്റ്റ് ചീഫ് കോഡിനേറ്റർ ബാബു വർഗീസ് .ട്രഷറർ ചാർലി മാളി യമ്മാവ് നന്ദി പറഞ്ഞു വൈസ് പ്രസിഡൻറ് ഷൈജു കെ ബി ജോയിൻ സെക്രട്ടറി വി കെ അനിൽകുമാർ വാസുദേവൻ ടി ഡി മെട്രോ ലേഡീസ് പ്രസിഡൻറ് ബിന്ദു ജൈസൺ എന്നിവർ സംസാരിച്ചു.ജയശങ്കർ പാലിശ്ശേരി,വിശ്വനാഥൻ പി ജി ,രതീഷ് ഒ , ജോർജ് തരകൻ ജിജു , സുരേന്ദ്രൻ എം ആർ ,എൻ കെ .ആൻറ്റോ ,
പിൻ്റോ തുടങ്ങിയവർ നേതൃത്വം നൽകി.

Second Paragraph  Rugmini (working)

സ്പെഷ്യൽ സ്കൂൾ വിഭാഗത്തിന് പ്രത്യേക മത്സരം ഉണ്ടായിരുന്നു. എൽകെജി മുതൽ കോളേജ് വരെ ഉള്ള വിദ്യാർത്ഥികളാണ് മത്സരത്തിൽ പങ്കെടുത്തത്
524 വിദ്യാർഥികളെ പങ്കെടുപ്പിച്ചുകൊണ്ട് കൊച്ചന്നൂർ അമൽ സ്കൂൾ പ്രത്യേക ട്രോഫിക്ക് അർഹരായി.
കേരളത്തിൻറെ വിവിധ ജില്ലകളിൽ നിന്നായി 3800 വിദ്യാർത്ഥികൾ ഈ മഹാ മത്സരത്തിൽ പങ്കെടുത്തു