Post Header (woking) vadesheri

ഏകാദശി വിളക്ക്, വിളംബര ഘോഷയാത്ര നടത്തി.

Above Post Pazhidam (working)

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം പെൻഷനേഴ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ വിളംബര നാമജപ ഘോഷയാത്ര നടന്നു.  ഞായറാഴ്ച വൈകീട്ട് 4 മണിക്ക് സത്രം ഗേറ്റിൽ നിന്ന് ആരംഭിച്ച് കിഴക്കേ നടയിലൂടെ ദീപസ്തംഭം വഴി ക്ഷേത്ര തീർത്ഥക്കുളം വലം വെച്ച് ദീപസ്തംഭത്തിന് സമീപമെത്തി,

Ambiswami restaurant

പെൻഷനേഴ്‌സ അസോസിയേഷൻ സെക്രട്ടറി സി.വി. വിജയൻ, ഓഡിറ്റർ കെ.പി. കരുണാകരൻ, വി.കെ. കുഞ്ചു, ട്രഷറർ മാധവൻ പൈക്കാട്, കെ. ശ്രീലത തുടങ്ങിയവർ ദീപോജ്ജ്വലനം നടത്തി. തുടർന്ന് കാര്യാലയ ഗണപതിക്ക് വിശേഷാൽ പൂജ, കേളി, പുഷ്പാലങ്കാരം, ദീപാലങ്കാരം, പ്രസാദ വിതരണം എന്നിവ നടത്തി.

പെൻഷനേഴ്സ് അസോസിയേഷൻ സെക്രട്ടറി സി.വി. വിജയൻ, ജോ.: സെക്രട്ടറിമാരായ എം. മോഹൻദാസ് , സി.പി. ശ്രീധരൻ ,ട്രഷറർ മാധവൻപൈക്കാട്ട്, ഓഡിറ്റർ കെ.പി. കരുണാകരൻ, വി.കെ. കുഞ്ചു, എം.പി. ശങ്കരനാരായണൻ, പ്രവർത്തക സമതി അംഗങ്ങൾ തുടങ്ങിയവർ നാമജപ ഘോഷയാത്രയ്ക്ക് നേതൃത്വം നൽകി.

Second Paragraph  Rugmini (working)