Header 1 = sarovaram
Above Pot

അമലയില്‍ യൂറോളജി ലൈവ് വര്‍ക്ക്ഷോപ്പ്

തൃശൂർ : അമല മെഡിക്കല്‍ കോളേജ് യൂറോളജി വിഭാഗം ലേസര്‍ പ്രോസ്റ്റ്ക്ടമി യെക്കുറിച്ച് നടത്തിയ ലൈവ്ശില്പശാലയുടെ ഉദ്ഘാടനം ജോയിന്‍റ് ഡയറക്ടര്‍ ഫാ.ഡെല്‍ജോ പുത്തൂര്‍ നിര്‍വ്വഹിച്ചു. ഡോ.ബേസില്‍ മാത്യു കണ്ണൂര്‍ മുഖ്യപ്രഭാഷണം നടത്തി.

Astrologer

അനസ്തീഷ്യ വിഭാഗം മേധാവി ഡോ.സതി അജയകുമാര്‍, യൂറോളജിസ്റ്റുമാരായ ഡോ.ഹരികൃഷ്ണന്‍, ഡോ.ബിനു ജോസ്, ഡോ.മിഥുന്‍ ഗോപാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. തൃശ്ശൂരിലെ യൂറോളജി, അനസ്തീഷ്യ വിഭാഗം ഡോക്ടര്‍മാര്‍ പങ്കെടുത്തു.

Vadasheri Footer