Header 1 vadesheri (working)

റൂറൽ ബാങ്കിന്റെ നേതൃത്വത്തിൽ ആംബുലൻസ് സർവീസ് ആരംഭിക്കും

Above Post Pazhidam (working)

ഗുരുവായൂർ:  അന്തരിച്ച മുൻ സഹകരണ വകുപ്പ് മന്ത്രി സി.എൻ ബാലകൃഷ്ണന്റെ നാമധേയത്തിൽ ആംബുലൻസ് സർവീസ് ആരംഭിക്കാൻ ചാവക്കാട് ഫർക്ക കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്കിന്റെ വാർഷിക പൊതുയോഗം തീരുമാനിച്ചു. ബാങ്ക് ഹാളിൽ നടന്ന 74-ാമത് വാർഷിക പൊതുയോഗം പ്രസിഡന്റ് സി.എ ഗോപപ്രതാപൻ ഉദ്ഘാടനം ചെയ്തു.

First Paragraph Rugmini Regency (working)

വൈസ് പ്രസിഡന്റ് പി.വി ബദറുദ്ധീൻ അധ്യക്ഷത വഹിച്ചു. ഡയറക്റ്റർമാരായ പി.കെ അബൂബക്കർ, പി.കെ മോഹനൻ, പി.കെ രാജേഷ്ബാബു, ആർ.കെ നൗഷാദ്, ടി.എ ഷാജി, വി.ബി.അഷറഫ് , ടി.എസ്. സനൂപ്, ഫെബിന നൗഷാദ്, രമ്യ വിജയകുമാർ, ജൗഹാരത്ത് അഷ്‌ക്കർ എന്നിവർ പ്രസംഗിച്ചു.

ബാങ്ക് സെക്രട്ടറി ടി.വിജയകൃഷ്ണൻ സ്വാഗതവും, അസിസ്റ്റന്റ് സെക്രട്ടറി ജെയ്സൺ ജോർജ്ജ് നന്ദിയും പറഞ്ഞു.

Second Paragraph  Amabdi Hadicrafts (working)