Post Header (woking) vadesheri

ആംബുലന്‍സുകളുടെ മിനിമം ചാര്‍ജ് ഏകീകരിച്ചു.

Above Post Pazhidam (working)

തിരുവനന്തപുരം : മിനിമം ചാര്ജ് ഏകീകരിച്ച് ആംബുലന്‍സുകള്ക്ക് താരിഫ് ഏര്പ്പെടുത്താന്‍ സര്ക്കാര്‍ തീരുമാനിച്ചതായി മോട്ടോര്‍ വാഹന വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. വെന്റിലേറ്റര്‍ സൗകര്യമുള്ള എസി ആംബുലന്സിന്റെ മിനിമം ചാര്ജ്ന 2500 രൂപയും (10 കിലോ മീറ്റര്‍) പിന്നീട് വരുന്ന ഓരോ കിലോമീറ്ററിനും അധിക ചാര്ജായി 50 രൂപ ഈടാക്കാന്‍ അനുവദിക്കാനും തീരുമാനിച്ചതായും മന്ത്രി അറിയിച്ചു.

Arya bhavan inner

Second Paragraph  Sarovaram(working)

വെയിറ്റിങ് ചാര്ജ് ആദ്യ മണിക്കൂറിന് ശേഷം ഓരോ മണിക്കൂറിനും 350 രൂപയാണ്. വെന്റിലേറ്ററില്ലാത്ത ഓക്സിജന്‍ സൗകര്യമുള്ള സാധാരണ എയര്കിണ്ടീഷന്ഡ് ആംബുലന്സിസന് മിനിമം ചാര്ജ് 1500 രൂപയാണ്. കിലോ മീറ്ററിന് 40 രൂപയും വെയിറ്റിങ് ചാര്ജ് 200 രൂപയും വീതമായിരിക്കും

Third paragraph Saravan bhavan

First Paragraph Jitesh panikar (working)

ട്രാവലര്‍ എസി ആബുലന്സി ന് 1000 രൂപയും കിലോ മീറ്ററിന് 30 രൂപയും വെയിറ്റിങ് ചാര്ജ്് 200 രൂപയും ആയിരിക്കും. ചെറിയ ഒമ്നി പോലുള്ള എസി ആംബുലന്സിരന് 800 രൂപയും കിലോ മീറ്ററിന് 25 രൂപയും വെയിറ്റിങ് ചാര്ജ്് 200 രൂപയുമാണ്. ഇതേ വിഭാഗത്തിലെ നോണ്‍ എസി വാഹനങ്ങള്ക്ക് 600 രൂപയാണ് മിനിമം ചാര്ജ് . വെയിറ്റിങ് ചാര്ജ്സ 150 രൂപയും കിലോ മീറ്ററിന് 20 രൂപയും ആയിരിക്കും. ആര്സിെസിയിലേക്ക് വരുന്ന രോഗികള്ക്ക്ി ഓരോ കിലോമീറ്ററിനും രണ്ട് രൂപ വീതം ഇളവ് ലഭിക്കുമെന്നും മന്ത്രി അറിയിച്ചു.