Header 1 vadesheri (working)

മാധ്യമ പ്രവർത്തകൻ കുഴഞ്ഞു വീണു മരിച്ചു

Above Post Pazhidam (working)

ഗുരുവായൂര്‍: ഇംഗ്ലീഷ് പത്ര ങ്ങളുടെ ഗുരുവായൂരിലെ മുൻ ലേഖകൻ കുഴഞ്ഞു വീണു മരിച്ചു.പാലുവായ് കരുമാഞ്ചേരി വീട്ടില്‍ ജി. അജിത് കുമാറാണ് (66) മരിച്ചത്. .

First Paragraph Rugmini Regency (working)

തിങ്കളാഴ്ച പുലര്‍ച്ചെ 5 മണിയോടെ പടിഞ്ഞാറെ നടയിലെ താമസസ്ഥലത്ത് കുഴഞ്ഞുവീണ അജിത് കുമാറിനെ ഉടന്‍തന്നെ ദേവസ്വം മെഡിക്കല്‍ സെന്ററില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു 

ടെമ്പിൾ പോലിസ് ഇൻക്വസ്റ്റ് നടപടി കൾ പൂർത്തിയാക്കി .  പോസ്റ്റ്‌ മാർട്ടത്തിന് ശേഷം സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 ന് ഗുരുവായൂർ നഗര സഭ  കൃമിറ്റോ റിയത്തിൽ നടക്കും.ഇന്ത്യന്‍ എക്‌സ്പ്രസ്സ്, ടൈംസ് ഓഫ് ഇന്ത്യ, ടൂറിസം ഇന്ത്യ പത്രങ്ങളുടെ ലേഖകനായിരുന്നു. രമയാണ് ഭാര്യ. അര്‍ജുന്‍ മകനാണ്.

Second Paragraph  Amabdi Hadicrafts (working)