Header 1 = sarovaram
Above Pot

മേഖല കോൺഗ്രസ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു.

ചാവക്കാട് : മണത്തല മേഖല കോൺഗ്രസ്സ് കമ്മിറ്റി ഓഫീസ് കോൺഗ്രസ് നേതാവും മുൻ നിയമസഭാ അംഗവുമായ ടി വി ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു . ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി അഡ്വ തേർളി അശോകൻ അധ്യക്ഷത വഹിച്ചു . എസ് എസ് എൽ സി , പ്ലസ് ടു വിജയികൾക്ക് ആദര പുരസ്കാരം നൽകി . റൂറൽ ബാങ്ക് പ്രസിഡന്റ് ഗോപപ്രതാപൻ ആമുഖ പ്രസംഗം നടത്തി .

Astrologer

ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അരവിന്ദ് പല്ലത്ത്, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ പി എച്ച് റഹീം, ബദറുദ്ദീൻ , ന്യൂന പക്ഷ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഷാഹുൽ ഹമീദ് , സി പി കൃഷ്ണൻ , പി ടി ഷൗകത്ത് അലി , അഷറഫ് ബ്ലാങ്ങാട് , എം എസ് ശിവദാസ് , ഇസഹാഹ് മണത്തല , നഗരസഭാ കൗൺസിലർമാർ പി കെ കബീർ . പേള സാഹിത , ഫൈസൽ കാനാംപുള്ളി, മഹിളാ കോൺഗ്രസ്നേതാക്കളായ കാർത്ത്യാനി ടീച്ചർ , ബീന രവിശങ്കർ , സുബൈദ പാലക്കൽ , അനിത ശിവൻ , ഷൈല നാസർ , റുക്കിയ ഷൗകത്ത് , ഷാഹിത മുസ്തഫ എന്നിവർ സംസാരിച്ചു . സക്കീർ ഹുസൈൻ , രമേഷ് മടേക്കടവ്, കെ എൻ സന്തോഷ് , ഷിഹാബ് മണത്തല , ജമാൽ കുന്നത്ത് , നാസിം , ജമാൽ കുന്നത്ത്, രാജൻ പനക്കൽ, മിഥുൻ അയ്യിനിപ്പിള്ളി, ഷിഹാബ് മണത്തല , എന്നിവർ നേതൃത്വം വഹിച്ചു

Vadasheri Footer