Header 1 = sarovaram
Above Pot

കാഞ്ഞാണിയിൽ ബൈക്ക് അപകടം, യുവാവ് കൊല്ലപ്പെട്ടു

ഗുരുവായൂർ  :കാഞ്ഞാണി –
പുത്തൻകുളത്ത് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. പുത്തൻകുളം സ്വദേശി നെടുന്തേടത്ത് വീട്ടിൽ വേണു, – ബിന്ദു ദമ്പതികളുടെ മകൻ വിഷ്ണു (27) ആണ് മരണപ്പെട്ടത്. സഹോദരി : നവ്യ

Astrologer

ഇന്ന് പുലർച്ചെ 12.30നായിരുന്നുഅപകടം. അപകടത്തിൽ ഗുരുതര പരിക്കേറ്റ പൂവശ്ശേരി വീട്ടിൽ ആദർശ് (20)നെ വാടാനപ്പള്ളി ആക്ട്സ് പ്രവർത്തകർ തൃശ്ശൂർ വെസ്റ്റ് ഫോർട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Vadasheri Footer