Post Header (woking) vadesheri

ദേവസ്വം അഷ്ടമി രോഹിണി സപ്താഹം നാളെ മുതൽ

Above Post Pazhidam (working)

ഗുരുവായൂർ : അഷ്ടമിരോഹിണി നാളിൽ ശ്രീകൃഷ്ണാവതാരം വരുന്ന രീതിയിൽ ക്രമീകരിച്ചിരിക്കുന്ന ദേവസ്വം അഷ്ടമിരോഹിണി ഭാഗവത സപ്താഹം നാളെ തുടങ്ങും. ക്ഷേത്രം ആദ്ധ്യാത്മിക ഹാളിലാണ് സപ്താഹം. വൈകുന്നേരം 4.30 ന് ഭദ്രദീപം തെളിയിക്കൽ, ആചാര്യവരണം. തുടർന്ന് മാഹാത്മ്യപാരായണം. ദിവസവും രാവിലെ 5 മണി മുതൽ പാരായണം.11 മണി മുതൽ പ്രഭാഷണവും ഉണ്ടാകും. സപ്താഹം ആഗസ്റ്റ് 29 ന് സമാപിക്കും.

Arya bhavan inner


ഗുരുവായൂർ കേശവൻ നമ്പൂതിരി ,ഡോ.വി.അച്ച്യുതൻ കുട്ടി, മേച്ചേരി ഗോവിന്ദൻ നമ്പൂതിരി ,പൊന്നുടക്കം മണികണ്ഠൻ നമ്പൂതിരി ,മേച്ചേരി ഹരികൃഷ്ണൻ നമ്പൂതിരി ,പുതുമന ഊശ്വരൻ ‘ നമ്പൂതിരി (പൂജകൻ) എന്നിവരാണ് യജ്ഞാചാര്യൻമാർ.

Second Paragraph  Sarovaram(working)

Third paragraph Saravan bhavan