Header 1 = sarovaram
Above Pot

യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

ഗുരുവായൂർ: ഇരിങ്ങപ്പുറത്ത് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. പുളിക്ക പറമ്പിൽ അനുപമ(24)യാണ് മരിച്ചത്. ഇന്ന് വൈകിട്ട് 7 മണിയോടെ വീട്ടിലെ കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ തൂങ്ങിയ  നിലയിൽ കണ്ടെത്തി

. ഉടൻ തന്നെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംസ്ക്കാരം നാളെ (തിങ്കൾ) ഉച്ചക്ക് 2 ന് ഗുരുവായൂർ നഗരസഭ ക്രിമറ്റോറിയത്തിൽ നടക്കും. മാതാവ്: ബിന്ദു. സഹോദരി: അനൈന.

Vadasheri Footer