Header 1 vadesheri (working)

യു ഡി എഫ് മണ്ഡലം കൺവെൻഷൻ

Above Post Pazhidam (working)

പാവറട്ടി :   സഹകരണ ബാങ്ക് ഇലക്ഷനോടനുബന്ധിച്ച് പാവറട്ടിയിൽ നടന്ന മണ്ഡലം യുഡിഎഫ് കൺവെൻഷൻ ഡിസിസി ജന. സെക്രട്ടറി | വി.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു മണ്ഡലം പ്രസിഡണ്ട് ആന്റോ ലിജോ അധ്യക്ഷത വഹിച്ചു.യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ കെ കെ ബാബു മുഖ്യപ്രഭാഷണം നടത്തി.

First Paragraph Rugmini Regency (working)

ബ്ലോക്ക് പ്രസിഡണ്ട് സിജെ സ്റ്റാൻലി മുഖ്യാതിഥി ആയിരുന്നു.വിമല സേതുമാധവൻ, റൂബി ഫ്രാൻസിസ്, ഉണ്ണി പാവറട്ടി, പി കെ മുഹമ്മദ് ,എൻ ആർ രജീഷ്, ജിൽസ് പാവറട്ടി, ഷമീം അറക്കൽ, ഫറൂഖ് കൈതക്കാട് തുടങ്ങിയവർ പ്രസംഗിച്ചു. ബാങ്ക് സ്ഥാനാർത്ഥികളായ പിവി കുട്ടപ്പൻ, ബെർട്ടിൻ ചെറുവത്തൂർ, സുനിത ബാബു എന്നിവരും ഒന്നാം വാർഡ് സ്ഥാനാർത്ഥി ഷജിനി സന്തോഷും പങ്കെടുത്തു.

Second Paragraph  Amabdi Hadicrafts (working)