Post Header (woking) vadesheri

അഗതികളെ ഊട്ടി ഉമ്മൻ ചാണ്ടി ചരമ ദിനം ആചരിച്ചു.

Above Post Pazhidam (working)

ഗുരുവായൂർ  :  ജനനായകൻ ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷികസൃമ്തി ദിനത്തോടനുബന്ധിച്ച് ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിററിയുടെ ആഭിമുഖ്യത്തിൽ .ഗുരുവായൂർ നഗരസഭ അഗതിമന്ദിരത്തിലെ അന്തേ വാസികൾ ക്ക് വസ്ത്രവും ഭക്ഷണ വും   നൽകി  ചരമ ദിനം  ആചരിച്ചു     അനുസ്മരണ സദസ്സ് ടി.വി.ചന്ദ്രമോഹൻ എക്സ്- എം.എൽ.എ.ഉൽഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ഒ.കെ.ആർ മണികണ്ഠൻ അദ്ധ്യക്ഷനായി.

Ambiswami restaurant

ഒ.ഐ.സി.സി ഗ്ലോബൽ സെക്രട്ടറി കെ.എച്ച് താഹിർ മുഖ്യ അനുസ്മരണ പ്രസംഗം നടത്തി. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട്.അരവിന്ദൻ പല്ലത്ത്, യുഡിഎഫ് നിയോജകമണ്ഡലം.കൺവീനർ കെ.വി.ഷാനവാസ്,മുൻ ബ്ലോക്ക് പ്രസിഡണ്ട് ആർ.രവികുമാർ ,നഗരസഭ കൗൺസിലർമാരായ കെ.പി.എ.റഷീദ്, സി.എസ്.സൂരജ് ,വി.കെ.സുജിത്ത്, ബ്ലോക്ക് കോൺഭാരവാഹികളായ ബാലൻ വാറണാട്ട്, ശശി വാറണാട്ട്, ശിവൻ പാലിയത്ത്, എം.കെ.ബാലകൃഷ്ണൻ, പി.ഐ. ലാസർ, മഹിളാ കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് പ്രിയാ രാജേ ന്ദ്രൻ ,യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് കെ.കെ.രജ്ജിത്ത് എന്നിവർ  സംസാരിച്ചു.

Second Paragraph  Rugmini (working)

പ്രതീഷ് ഒടാട്ട്, ഏ.കെ.ഷൈമൽ,വി.എസ് നവനീത്, വി.കെ.ജയരാജ്, ആർ.രാജഗോപാൽ മേഴ്സി ജോയ്, എം.ബി.രാജലക്ഷ്മി, വി.എം.വഹാബ്, പി.എൻ.പെരുമാൾ, റെയ്മണ്ട് , എം.പി.ബഷീർ, ജോയ് തോമാസ് ,ശശി പട്ടത്താക്കിൽ എന്നിവർ നേതൃത്വം നൽകി