Post Header (woking) vadesheri

ഗുരുവായൂരപ്പന് വഴിപാടായി വെള്ളി ഉരുളി.

Above Post Pazhidam (working)

ഗുരുവായൂർ  : ശ്രീഗുരുവായൂരപ്പന് വഴിപാടായി 5.8 കിലോഗ്രാം തൂക്കമുള്ള വെള്ളി ഉരുളി.തിരുവനന്തപുരം കവടിയാർ ജവഹർ നഗർ ഗോവിന്ദത്തിൽ വ്യവസായിയായ ടി.എസ് അശോക് ഭാര്യ റ്റി. ലേഖ എന്നിവർ ചേർന്നാണ് കണ്ണന് വെള്ളി ഉരുളി സമർപ്പിച്ചത്.

രാവിലെ 10.45 നായിരുന്നു ചടങ്ങ്.. ഉരുളിയിൽ നെയ്യ്, കദളിക്കുല എന്നിവ വച്ചായിരുന്നു സമർപ്പണം നടത്തിയത്. ക്ഷേത്രം ഡി.എ പ്രമോദ് കളരിക്കൽ വഴിപാടുകാർക്ക് ഭഗവാൻ്റെ പ്രസാദങ്ങൾ നൽകി.