Post Header (woking) vadesheri

ഗുരുവായൂരിലെ ബേക്കറി ഉടമയെ ബന്ധു വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

Above Post Pazhidam (working)

ഗുരുവായൂര്‍ : ഗുരുവായൂരിലെ ബേക്കറി ഉടമയെ ബന്ധു വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി ഗുരുവായൂർ പടിഞ്ഞാറേ നടയിലെ അഞ്ജലി ബേക്കറി ഉടമയായ ചെറുവത്താനി മണപ്പറമ്പില്‍ വീട്ടില്‍ മുരളി (49)യെയാണ് വെള്ളിയാഴ്ച്ച രാവിലെ ബന്ധുവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

Arya bhavan inner

Second Paragraph  Sarovaram(working)

പോലീസ് സ്ഥലത്തെത്തി . ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ് മാർട്ടത്തിനായി മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി

Third paragraph Saravan bhavan

സംസ്കാരം നാളെ രാവിലെ എട്ടിന് ചെറുവാത്താനി യിലെ വീട്ടു വളപ്പിൽ. അവിവാഹിതനാണ്. പരേതനായ ചിന്നനാണ് പിതാവ്,മാതാവ്.ലീല  സഹോദരൻ മധു

First Paragraph Jitesh panikar (working)