Post Header (woking) vadesheri

മമ്മിയൂരിൽ നവീകരിച്ച ചെരുപ്പ് കൗണ്ടർ സമർപ്പിച്ചു.

Above Post Pazhidam (working)

ഗുരുവായൂർ : മമ്മിയൂർ ക്ഷേത്രത്തിൽ നവീകരിച്ച ചെരുപ്പ് കൗണ്ടറിൻ്റെയും കംഫർട്ട് സ്റ്റേഷൻ്റെയും സമർപ്പണം ട്രസ്റ്റി ബോർഡ് ചെയർമാൻ ജി.കെ.പ്രകാശൻ നിർവ്വഹിച്ചു. ട്രസ്റ്റി ബോർഡ് മെമ്പർമാരായ പി. സുനിൽകുമാർ, കെ.കെ. വിശ്വനാഥൻ, എക്സിക്യൂട്ടീവ് ഓഫീസർ എൻ.കെ. ബൈജു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്

First Paragraph Jitesh panikar (working)