Header 1 vadesheri (working)

ഗുരുവായൂർ എംഎൽഎയുടെ പുരസ്കാര സമർപ്പണം.

Above Post Pazhidam (working)

ചാവക്കാട് : ഗുരുവായൂർ നിയോജകമണ്ഡലത്തിലെ വിദ്യാലയങ്ങളിൽ നിന്നും എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ പ്രതിഭകളെ എംഎൽഎ പുരസ്കാരം നൽകി ആദരിച്ചു. മമ്മിയൂർ എൽ എഫ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പ്രതിഭ സംഗമത്തിൽ ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷതവഹിച്ചു. 100% വിജയം നേടിയ സ്കൂളുകളിലെ പ്രധാന അധ്യാപകരെയും ആദരിച്ചു.റിട്ടയേഡ് ഡിജിപി അലക്സാണ്ടർ ജേക്കബ് ഐപിഎസ് മുഖ്യാതിഥിയായി.

First Paragraph Rugmini Regency (working)

ഗുരുവായൂർ നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ്,പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷഹീർ, ഒരു മന യൂർ പഞ്ചായത്ത് പ്രസിഡന്റ് വിജി ത സന്തോഷ്, ചാവക്കാട് നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ബുഷ്റ ലത്തീഫ്,പ്രസന്ന രണദിവെ, അഡ്വ എ.വി. മുഹമ്മദ് അൻവർ,പി. എസ്‌. അബ്ദുൽ റഷീദ്,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടി.ടി.ശിവദാസൻ, അഡ്വ. പി. മുഹമ്മദ് ബഷീർ, പി.കെ. സെയ്താലിക്കുട്ടി, ഇ.പി. സുരേഷ് കുമാർ, ടി. തുളസിദാസ്, തോമസ് ചിറമ്മൽ എന്നിവർ സംസാരിച്ചു.

Second Paragraph  Amabdi Hadicrafts (working)


സജിത്ത് ശ്രീധരൻ വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് ക്ലാസ് നയിച്ചു.

നഗരസഭ ചെയർമാൻ കെ.കെ. മുബാറക്ക് സ്വാഗതവും സ്ക്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ എൽസ ആന്റോ നന്ദിയും പറഞ്ഞു.