Header 1 = sarovaram
Above Pot

ഗുരുവായൂർ ശ്രീകൃഷ്ണ സ്കൂളിൽ അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

ഗുരുവായൂർ : ദേവസ്വം ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക ഒഴിവിലേക്ക് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ഹൈസ്ക്കൂൾ വിഭാഗത്തിൽ എച്ച്.എസ്.റ്റി (ഹിന്ദി ,രണ്ട് ഴെിവ്), എച്ച്.എസ്.റ്റി മ്രലയാളം, ഒരു ഒഴിവ്, ), എച്ച്.എസ്.റ്റി (സോഷ്യൽ സയൻസ്, ഒരു ഒഴിവ്) , യു.പി.സ്കൂൾ
ടീച്ചർ (5 ഒഴിവ് ) .നേരിട്ടുള്ള നിയമനമാണ്.

പ്രായം 20-40നും മധ്യേ . ഉദ്യോഗാർത്ഥികൾ താഴെ പറയുന്ന വെബ് സൈറ്റിൽ വൺ ടൈം രജിസ്ട്രേഷൻ പൂർത്തിയാക്കി ഓൺലൈൻ അപേക്ഷ സമർപ്പിക്കണം..ജി.എസ്.ടി ഉൾപ്പെടെ 236 രൂപ ഫീസ് ഓൺലൈനായി അടക്കണം. ഓൺലൈൻ അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂൺ 10 രാത്രി പന്ത്രണ്ട് മണിക്കകം. https://apply now.guruvayurdevaswom. com

Astrologer

സംവരണ വിഭാഗത്തിന് നിയമാനുസൃത വയസ്സിളവ് ഉണ്ടാകും.

Vadasheri Footer