Header 1 vadesheri (working)

ബ്രഹ്മകുളം മദ്രസ്സ്ത്തുൽ ബദരിയാ മദ്രസയുടെ ഉൽഘാടനം

Above Post Pazhidam (working)

ഗുരുവായൂർ : ബ്രഹ്മകുളം മദ്രസ്സ് ത്തുൽ ബദരിയാ ഹയർ സെക്കണ്ടറി മദ്രസയുടെ പുനർ നിർമിച്ച കെട്ടിടം 30 ചൊവ്വാഴ്ച സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉൽഘാടനം ചെയ്യും .തുടർന്ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം നഗര സഭ ചെയർ മാൻ എം കൃഷ്ണ ദാസ് ഉത്ഘാടനം ചെയ്യും . സ്വാഗത സംഘം ചെയർ മാൻ കെ ബാബു അധ്യക്ഷത വഹിക്കും കേരള മുശാവറ അംഗം അബ്ദുൽ സലാം ബാഖവി , ഫിലിപ് മമ്പാട് എന്നിവർ സംസാരിക്കും

First Paragraph Rugmini Regency (working)